പത്രാധിപകുലപതി
പരവൂര്‍ വി.കേശവനാശാന്‍
പത്രാധിപര്‍ ടി.കെ. നാരായണന്‍
നവോത്ഥാന കാലഘട്ടത്തില്‍ തിരുവിതാംകൂറിലെ പൊതുജീവിതത്തില്‍ജ്വലിച്ചുനിന്നിരുന്ന പ്രതിഭാശാലിയായ പത്രാധിപര്‍. പരവൂര്‍ വി. കേശവനാശാന്റെ ജീവിതത്തിലെ സുപ്രധാന ഏടുകള്‍. ശ്രീനാരായണഗുരു സശരീരനായിരിക്കുമ്പോള്‍ത്തന്നെ ഗുരുവിന്റെ ജീവചരിത്രം എഴുതി ആദ്യമായി പുസ്തകരൂപത്തില്‍ സമര്‍പ്പിച്ച് ധന്യനായ ടി.കെ. നാരായണനാണ് ഈ ജീവചരിത്രഗ്രന്ഥത്തിന്റെയും കര്‍ത്താവ്. 1917-ല്‍ ഈ ഗ്രന്ഥം ആദ്യമായി പ്രസിദ്ധപ്പെടുത്തി.
Editor: K N BAL (IPS rtd)
USD





Reviews
There are no reviews yet.