Discount Days! Save upto 25% Each Tuesday
Sale!

പത്രാധിപകുലപതി പരവൂര്‍ കേശവനാശാന്‍

Original price was: ₹230.00.Current price is: ₹200.00.

പത്രാധിപകുലപതി
പരവൂര്‍ വി.കേശവനാശാന്‍

പത്രാധിപര്‍ ടി.കെ. നാരായണന്‍

നവോത്ഥാന കാലഘട്ടത്തില്‍ തിരുവിതാംകൂറിലെ പൊതുജീവിതത്തില്‍ജ്വലിച്ചുനിന്നിരുന്ന പ്രതിഭാശാലിയായ പത്രാധിപര്‍. പരവൂര്‍ വി. കേശവനാശാന്റെ ജീവിതത്തിലെ സുപ്രധാന ഏടുകള്‍. ശ്രീനാരായണഗുരു സശരീരനായിരിക്കുമ്പോള്‍ത്തന്നെ ഗുരുവിന്റെ ജീവചരിത്രം എഴുതി ആദ്യമായി പുസ്തകരൂപത്തില്‍ സമര്‍പ്പിച്ച് ധന്യനായ ടി.കെ. നാരായണനാണ് ഈ ജീവചരിത്രഗ്രന്ഥത്തിന്റെയും കര്‍ത്താവ്. 1917-ല്‍ ഈ ഗ്രന്ഥം ആദ്യമായി പ്രസിദ്ധപ്പെടുത്തി.

Estimated delivery dates: Apr 21, 2026 - Apr 26, 2026
Category: 1

പത്രാധിപകുലപതി
പരവൂര്‍ വി.കേശവനാശാന്‍

പത്രാധിപര്‍ ടി.കെ. നാരായണന്‍

നവോത്ഥാന കാലഘട്ടത്തില്‍ തിരുവിതാംകൂറിലെ പൊതുജീവിതത്തില്‍ജ്വലിച്ചുനിന്നിരുന്ന പ്രതിഭാശാലിയായ പത്രാധിപര്‍. പരവൂര്‍ വി. കേശവനാശാന്റെ ജീവിതത്തിലെ സുപ്രധാന ഏടുകള്‍. ശ്രീനാരായണഗുരു സശരീരനായിരിക്കുമ്പോള്‍ത്തന്നെ ഗുരുവിന്റെ ജീവചരിത്രം എഴുതി ആദ്യമായി പുസ്തകരൂപത്തില്‍ സമര്‍പ്പിച്ച് ധന്യനായ ടി.കെ. നാരായണനാണ് ഈ ജീവചരിത്രഗ്രന്ഥത്തിന്റെയും കര്‍ത്താവ്. 1917-ല്‍ ഈ ഗ്രന്ഥം ആദ്യമായി പ്രസിദ്ധപ്പെടുത്തി.

Editor: K N BAL (IPS rtd)

Reviews

There are no reviews yet.

Be the first to review “പത്രാധിപകുലപതി പരവൂര്‍ കേശവനാശാന്‍”

Your email address will not be published. Required fields are marked *

പത്രാധിപകുലപതി പരവൂര്‍ കേശവനാശാന്‍
Original price was: ₹230.00.Current price is: ₹200.00.
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare